രാമപുരം: കടുങ്ങപുരം കട്ടിലശ്ശേരി കിഴക്കേപ്പുറത്ത് മുഹ്യിദ്ദീൻ പള്ളിക്കൽ കെ.എം.പി. പൂക്കോയ തങ്ങൾ (85) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് രാമപുരം യൂനിറ്റ് മുൻ പ്രസിഡന്റാണ്.
ഭാര്യ: കരുവാൻതുരുത്തി ആയിഷ ബീവി (പഴമള്ളൂർ). മക്കൾ: ശരീഫ ബീവി, ഷാരിഫ ബീവി, ആറ്റക്കോയ തങ്ങൾ, കദീജ ബീവി, റൈഹാനത്ത് ബീവി, മുഹമ്മദ് കോയ തങ്ങൾ, സൈതലവി കോയ തങ്ങൾ, ശഹീർ കോയ തങ്ങൾ, സുഫിയാൻ കോയ തങ്ങൾ, സഫ്വാൻ കോയ തങ്ങൾ.