തിരൂരങ്ങാടി: ചെമ്മാട് നീലിമാവിങ്ങൽ ബീരാൻകുട്ടി മുസ്ലിയാർ (98) നിര്യാതനായി. സി.കെ. നഗർ നൂറുൽ ഹുദാ മദ്റസയിൽ അധ്യാപകനായിരുന്നു. ഭാര്യ: സഫിയ.
മക്കൾ: അബ്ദുൽ ഹമീദ്, ഹാരിസ്, സിദ്ദീഖ്, തമീം, ജമീല, ആസ്യാബി, സൈഫുന്നിസ, റംലത്ത്, റൈഹാനത്ത്. മരുമക്കൾ: അഹമ്മദ് ഹാജി, റസാഖ്, മുഹമ്മദ്, ബഷീർ, ഹസൻ, ആമിന, സൈനബ, ആമിന, സാബിറ.