എടവണ്ണ: മുണ്ടേങ്ങര ആലുങ്ങൽ ഹൈദറിന്റെ ഭാര്യ മാളിയേക്കൽ സുഹറാബി (56) നിര്യാതയായി. മക്കൾ: ഫായിസ്, ഫർസാന, ഇസ്സത്, റിൻഷ. മരുമക്കൾ: സുഹൈൽ (മഞ്ചേരി), ബാസിൽ (നിലമ്പൂർ), അനു ശർവാൻ (മമ്പാട്).