പുതുനഗരം: എം.എച്ച്.എസ് റോഡ്, മൊണ്ടി വീട്ടിൽ ഹസൻ മുഹമ്മദ് (83) നിര്യാതനായി. ഭാര്യ: പരേതയായ ബദർ നീസ. മക്കൾ: സരിത ഹസൻ, റെമിതാ ഹസൻ.
മരുമക്കൾ: ജമീഷ, സലീം. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് പുതുനഗരം ഹനഫി വലിയപള്ളി ഖബർസ്ഥാനിൽ.