പുലപ്പറ്റ: ഉമ്മനഴി വയനിപാടം അഹമ്മദിന്റെ ഭാര്യ സൈനബ (64) നിര്യാതയായി. പരേതരായ സൈതലവിയുടെയും മറിയയുടെയും മകളാണ്. മകൾ: സലീന. മരുമകൻ: റഫീഖ്. സഹോദരങ്ങൾ: ബീഫാത്തിമ, ഖാലിദ്.