കോങ്ങാട്: ചെറായ കൂമുള്ളൻ കാട്ടിൽ മൊയ്തുട്ടി (52) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ് കുട്ടി. മാതാവ്: ഫാത്തിമ. ഭാര്യ: നബീസ. മക്കൾ: ആഷിഫ്, അൻഷിഫ. മരുമകൻ :ജാഫർ അലി. സഹോദരങ്ങൾ: റിയാസ്, ഫൈസൽ, നബീസ, കദീജ, സീനത്ത്.