കയ്പമംഗലം: വഴിയമ്പലം പടിഞ്ഞാറ് വലിയകത്ത് ഖാലിദ് ഹാജി (88) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷാജി, ഷംസുദ്ദീൻ, ഗഫൂർ, മനാഫ്. മരുമക്കൾ: ഷൈല, നെസി, നിഷ, ഷിഫാന.