കൊടുങ്ങല്ലൂർ: മേത്തല എടമുക്ക് മാന്തോട്ടുങ്ങൽ ഹൈദ്രോസിന്റെ മകൻ ഹമീദ് (63) നിര്യാതനായി. ഭാര്യ: പരേതയായ ബുഷറ. മക്കൾ: താജുദ്ദീൻ (കുവൈത്ത്), നിയാസ്, ഫാത്തിമത്തുൽ നജുവ. മരുമക്കൾ: സജിന (കുവൈത്ത്), സഹല, റൂവൈസ് (ഒമാൻ).