പുന്നയൂർക്കുളം: ആൽത്തറ പഞ്ചായത്ത് ഓഫിസ് റോഡ് വെള്ളറ ഔസേഫ് ജെയ്ക്കബ് (76) നിര്യാതനായി. പത്ര ഏജന്റ് ആയിരുന്നു പരേതൻ.
ഭാര്യ: എൽസി. മക്കൾ: ബിന്ന, ജോബി (പുന്നയൂർകുളം സഹകരണ ബാങ്ക്), റോബിൻ (യു.എ.ഇ). മരുമക്കൾ: ജോയ്, സെൽമ, ജീനറ്റ് (മലങ്കര ഹോസ്പിറ്റൽ കുന്നംകുളം).
സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയിൽ.