പുത്തനത്താണി: കോന്നല്ലൂർ മഹല്ല് ജുമാമസ്ജിദിനു സമീപം താമസിക്കുന്ന പരേതനായ കായൽമഠത്തിൽ പുത്തൻപീടിയേക്കൽ മൊയ്തീൻ ഹാജിയുടെ മകൻ അബ്ദുൽ റഷീദ് എന്ന ബാവുട്ടി (49) നിര്യാതനായി.
മാതാവ്: ഖദീജ കടക്കോടൻ. ഭാര്യ: നുസൈറ. മക്കൾ: ലിയ ഫാത്തിമ, റന ഫാത്തിമ, ഷൈമ, ലിബ. മരുമകൻ: ആഷിഖ് ചേലക്കൽ കുറുമ്പത്തൂർ. സഹോദരങ്ങൾ: ഷാഹുൽ ഹമീദ്, ശരീഫ്, അലി അക്ബർ, ഫാത്തിമ, ശരീഫ, മുനീറ, റഷീദ, ഹസീന, സുലൈഖ.