മാറഞ്ചേരി: താമലശ്ശേരി പരേതനായ മുട്ടിക്കലയിൽ അബ്ദുറുവിന്റെ മകൻ കൊഴമ്പ്രത്തേൽ കുഞ്ഞിമോൻ (69) നിര്യാതനായി. ആദ്യകാല ഖത്തർ പ്രവാസിയാണ്. ഭാര്യ: ഫാത്വിമ.
മക്കൾ: ഹാജറ, ജസീന, അബ്ദുറഹ്മാൻ, ഇസ്മായിൽ (ഇരുവരും യു.എ.ഇ), സജ് ല. മരുമക്കൾ: ഗഫൂർ (ഖത്തർ), അശ്റഫ് (യു.എ.ഇ), സബ്ന, അമീന. പരേതനായ യൂസുഫ്. സഹോദരങ്ങൾ: ഹലീമ, സഫിയ, ഫാത്വിമ, ഇബ്രാഹിം (ഖത്തർ), പരേതയായ നഫീസ.