തിരൂർ: വെട്ടം കാരറ്റ് കടവിന് സമീപം താമസിക്കുന്ന പൊറ്റയിൽ ഹസ്സൻ എന്ന കുഞ്ഞാവ (67) നിര്യാതനായി. ഭാര്യമാർ: സുലൈഖ, സുബൈദ. മക്കൾ: സുഹൈൽ, ഷുഹൈബ്. മരുമകൾ: സദ. സഹോദരങ്ങൾ: മുഹമ്മദ് ഹാജി, ആഇശ ബീവി, ആമിന, പാത്തുമോൾ.