കൊടിഞ്ഞി: അൽ അമീൻ നഗർ ചെമ്മൻകോട്ട് അബ്ദുൽ മജീദ് (69) നിര്യാതനായി. ഭാര്യ: ആസ്യബീവി. മക്കൾ: ഇഫ്തികാർ, റിയാസ്, ലുബ്ന. മരുമക്കൾ: സാലിം തിരൂരങ്ങാടി, സമീറ, നുസ്റത്ത്. സഹോദരങ്ങൾ: മുഹമ്മദലി, മൊയ്തീൻകുട്ടി, ജമീല, പരേതയായ സൈനബ.