കണ്ണമംഗലം: അച്ഛനമ്പലത്ത് പാലമടത്തിൽ അയനിക്കാട് കുഞ്ഞഹമ്മദ് എന്ന പറമ്പിൽ കുഞ്ഞാപ്പു (67) നിര്യാതനായി. ഭാര്യ: നജീബ മോങ്ങം. മക്കൾ: സമീർ (ദുബൈ), റമീസ് (ചെന്നൈ), നബീല. മരുമക്കൾ: മുഹമ്മദ് കോയ (മമ്പുറം), അഫീഫ (പൊന്മള), ലാമിയ (ഫറോക്ക്).