പട്ടാമ്പി: ആമയൂർ കിഴക്കേക്കര പട്ടതൊടി ബാലഗോപാലൻ (55) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: നന്ദന, അഞ്ജന.