കിഴക്കഞ്ചേരി: കളവപ്പാടം കിണറ്റിങ്കൽ കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: പരേതയായ വള്ളിക്കുട്ടി. മക്കൾ: ഗിരിജ, ഗീത, വനജ, പ്രമോദ്. മരുമക്കൾ: ഗോപാലൻ, മായൻകുട്ടി, സുരേഷ്, സരിത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.