വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കിഴക്കേത്തറ കേശവ് നിവാസിൽ ശശി (45) നിര്യാതനായി. പിതാവ്: പരേതനായ കേശവൻ. മാതാവ്: അമ്മാളുക്കുട്ടി. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ബാബു, ശാന്ത, ശോഭ, പരേതനായ രാധാകൃഷ്ണൻ.