പറളി: ചെക്ക്പോസ്റ്റ് കുന്നത്ത് വീട്ടിൽ കുട്ടിഹസ്സൻ (73) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷാജിത, ആബിത, അഷ്കർ. മരുമക്കൾ: അഷ്റഫ്, ഫിറോസ്, റിസ്വാന.