പട്ടാമ്പി: മേലെ പട്ടാമ്പി ശാന്തിനഗറിൽ വേണുഗോപാൽ (58) നിര്യാതനായി. ഭാര്യ: സ്മിത. മക്കൾ: വിഷ്ണു, വിവേക്. സംസ്കാരം ഞായറാഴ്ച ഷൊർണൂർ ശാന്തിതീരത്ത്.