വലപ്പാട്: ചന്തപ്പടിയിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന കണ്ണേങ്ങാത്ത് പരേതനായ അന്തോണീസിന്റെ മകൻ വിൻസെന്റ് ഡി. പോൾ (പോൾ വലപ്പാട്-58) നിര്യാതനായി.
ഭാര്യ: നിമിത (ക്ലർക്ക്, ലൈബ്രറി കൗൺസിൽ, കൊരട്ടി). മക്കൾ: ആൻസെലി, ആന്റണി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.