കണ്ടശ്ശാംകടവ്: കുമ്പളത്തറ കണ്ടാരന്റെ ഭാര്യ അമ്മിണി (80) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (റിട്ട. എസ്.ഐ), വിജയകുമാർ, ഇന്ദിര, ഉണ്ണികൃഷ്ണൻ, സുധ, സുനിൽകുമാർ (പോർട്ട് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: കവിത (മണലൂർ പഞ്ചായത്തംഗം), അർജുനൻ, മനിത, പ്രദീപ്, മഞ്ജു. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ.