മാള: അണ്ണല്ലൂർ മുടിലിക്കുളം ഗോപി (79) നിര്യാതനായി. മുൻ പട്ടാള ഉദ്യോഗസ്ഥനായിരുന്നു. മക്കൾ: മാജ, മധു. മരുമക്കൾ: ബേബി, ശ്രീദേവി.