ഉള്ള്യേരി: നാറാത്ത് ചെറുവത്ത് മമ്മദ് കോയ (സി.എം. കോയ-70) നിര്യാതനായി. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, നാറാത്ത് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, ത്വാഇഫ് കെ.എം.സി.സി ഭാരവാഹി, ശിഹാബ് തങ്ങൾ ചാരിറ്റി ഭാരവാഹി, നാറാത്ത് മഹല്ല് കമ്മിറ്റി ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: നഫീസ കണ്ണാട്ടിക്കുനി. മക്കൾ: മൈമൂന, മുംതാസ്. മരുമക്കൾ: തിരുത്തോത്ത് മമ്മത് കോയ (കുവൈത്ത്), ജലീക്ക് നടുവണ്ണൂർ.