കൊടുവള്ളി: ഒതയോത്ത് എരപ്പോട്ടുങ്ങൾ ഉണ്ണ്യേപ്പൻ വൈദ്യരുടെ ഭാര്യ കമല (79) നിര്യാതയായി. മക്കൾ: നാരായണി, ചന്ദ്രശേഖരൻ, രാമചന്ദ്രൻ, ധർമചന്ദ്രൻ, ധനചന്ദ്രൻ, ജിനചന്ദ്രൻ.