പാലേരി: കളയൻ കുളത്ത് സൂപ്പി ഹാജി (72) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ഹിറാഷ്, ഇർഷാദ്, ഷാഹിദ് (ദുബൈ), ആഷിർ (ഖത്തർ). മരുമക്കൾ: സുൽഫത്ത്, റഷാന, ഷിഫാന, ആദില. സഹോദരങ്ങൾ: അമ്മദ്, അലി, മറിയം.