നാദാപുരം: ചേലക്കാട് കൊല്ലറത്ത് ചെറിയ കുഞ്ഞിപ്പാത്തു (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: മൊയ്തു, ബഷീർ, മാമി, പരേതനായ കുഞ്ഞമ്മദ്. മരുമക്കൾ: ബുഷ്റ, ജമീല, കെ.പി. മൊയ്തു, മറിയം.