വടകര: ഒഞ്ചിയം മാനോളി വീട്ടിൽ പത്മാവതി അമ്മ (77) നിര്യാതയായി. ഭർത്താവ്: നാണു കുറുപ്പ്. മക്കൾ: ഗീത, റീജ, പരേതനായ രാജീവൻ. മരുമക്കൾ: സുരേന്ദ്രൻ (പുറമേരി), രാധാകൃഷ്ണൻ (തോടന്നൂർ), തുഷാര.