പയ്യന്നൂർ: രാമന്തളിയിലെ കക്കോപ്രത്ത് രാഘവൻ നായരുടെ ഭാര്യ മഞ്ഞച്ചേരി കൊഴുമ്മൽ കല്യാണി (72) നിര്യാതയായി. മക്കൾ: പ്രീത, പ്രിയേഷ് ( ഇലക്ട്രീഷ്യൻ). മരുമകൻ: പി.ഒ. ബാബു(റിട്ട. ആർമി).
സഹോദരങ്ങൾ: ലക്ഷ്മി (കാനായി), കമല, ദാമോദരൻ, നളിനി, പരേതനായ കുഞ്ഞിരാമൻ.