ഇരിട്ടി: കുന്നോത്ത് കേളൻപീടികയിലെ ഉന്നതിലെ രഞ്ജിത്ത് (40) നിര്യാതനായി. ഭാര്യ: ഷൈമ. മക്കൾ: അശ്വതി, രാധിക, ശ്രാവണി, വൈഗ. പിതാവ്: മോഹനൻ. മാതാവ്: രാധ. സഹോദരി: രമ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചാവശ്ശേരി പറമ്പ് പൊതുശ്മശാനത്തിൽ.