തലശ്ശേരി: പുന്നോൽ കരീക്കുന്ന് സക്റൂഫിൽ മഹമൂദ് (68) നിര്യാതനായി. പിതാവ്: പൊതുമരാമത്ത് കോൺട്രാക്ടറാ യിരുന്ന പരേതനായ തട്ടാൻ മൊയ്ദു. മാതാവ്: പരേതയായ അണിയാംപുറത്ത് വാഴയിൽ റാബിയ. ഭാര്യ: ആയിഷ. മക്കൾ: ഉമരിയ, ശൗഖിയ, അമൻ. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ നാസർ, അബ്ദുൽ റസാഖ്, സാലിഹ്, ആയിഷ, ഫാത്തിമ.