നന്തി ബസാർ: പുറക്കാട് സൗത്ത് എൽ.പി സ്കൂൾ റിട്ട. അറബിക് അധ്യാപകനും തിക്കോടി ശാഖ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹിയുമായിരുന്ന സി. ഹബീബ് കോയ തങ്ങൾ (75) നിര്യാതനായി.പിതാവ്: പരേതനായ കണ്ടചോത്ത് പൂക്കോയ തങ്ങൾ. മാതാവ്: ബീകുഞ്ഞി ബീവി. ഭാര്യ: സക്കീന ബീവി. മക്കൾ: സഫീന ബീവി, സഫീറ ബീവി, സബീഹ് തങ്ങൾ (ഗ്രീൻ വാലി പബ്ലിക് സ്കൂൾ, മുക്കം). മരുമക്കൾ: സ്വാലിഹ് തങ്ങൾ (എടരിക്കോട്), മിസ്ഹബ് തങ്ങൾ (കഞ്ഞിപുര), ഷിൽന (വടകര)