വടകര: കസ്റ്റംസ് റോഡിൽ ഇനായത്തിൽ താമസിക്കുന്ന കക്കുന്നത്ത് പുതിയ പുരയിൽ കുഞ്ഞിബി (93) നിര്യാതയായി.
ഭർത്താവ്: പരേതനായ വൈക്കിലേരി ഇബ്രാഹിം. മക്കൾ: അബ്ദുൽ സമദ്, മുഹമ്മദ്, പാത്തുട്ടി, കുഞ്ഞാഞ്ഞ, നഫീസ.
മരുമക്കൾ: പരേതനായ അബ്ദുറഹിമാൻ കുട്ടി, ഉമ്മർ കുട്ടി, അഹമദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11 മണിക്ക് അങ്ങാടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.