ഇരിട്ടി: പുന്നാട് ‘അജ് മാസിൽ’ ചൂര്യോട്ട് സക്കീന ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി. മൊയ്തു. മക്കൾ: പരേതനായ മായൻ, സെറീന, ഫാത്തിമ, ആയിഷ, അഷറഫ് (കോൺഗ്രസ് സേവാദൾ അഖിലേന്ത്യ സെക്രട്ടറി), നസീമ, ബഷീർ (ഗൾഫ്) സോഫിയ, പരേതയായ ഹഫ്സ.
മരുമക്കൾ: ശംസുദ്ദീൻ (മട്ടന്നൂർ), കുഞ്ഞാമി (പഴശ്ശി), റസിയ (മുതിയങ്ങ), ഷാക്കിറ (ശിവപുരം), കുഞ്ഞിമ്മായൻ (ആറളം), അബ്ദുല്ല (ആറളം), ഉസ്മാൻ (മേപ്പാടി), അബ്ദുല്ല (അമ്പലത്തറ).