കേളകം: കണിച്ചാറിലെ റിട്ട. പ്രധാനാധ്യാപകൻ പാലുവേലിൽ പി.ജെ. ജോബ് (87) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (റിട്ട. അധ്യാപിക). മക്കൾ: ജോബി (ഗൾഫ്), ജോമി (പ്രധാനാധ്യാപകൻ, ആറളം യു.പി സ്കൂൾ), ജോജി (ബംഗളൂരു).
മരുമക്കൾ: ജിബി, സോളി, എമിൽ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് കണിച്ചാർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.