തിരൂരങ്ങാടി: തിരൂരങ്ങാടി യതീംഖാന കമ്മിറ്റി നിർവാഹക സമിതി അംഗം മൂന്നുകണ്ടൻ ഇബ്രാഹിം എന്ന മോൻ (45) നിര്യാതനായി. പരേതനായ എം.കെ. അബ്ദു സമദിന്റെ മകനാണ്.
ഭാര്യ: റുഖ്സാന ഫാത്തിമ (കുറ്റിപ്പാല). മക്കൾ: റൈഖ സമദ്, ഇസ്സ സമദ്, അസ്മിൻ സമദ്. ഖബറടക്കം രാവിലെ എട്ടിന് തിരൂരങ്ങാടി ദാറുസ്സലാം മസ്ജിദിൽ പൊതുദർശനത്തിനുശേഷം മേലേചിന പള്ളി ഖബർസ്ഥാനിൽ.