തിരൂർ: ബി.പി. അങ്ങാടി പുളിഞ്ചോട് മണ്ണാറാട് റോഡിൽ വളപ്പിൽ അബൂബക്കർ എന്ന കുഞ്ഞാപ്പു (68) നിര്യാതനായി.
ഭാര്യ: വല്ലൂർ സൽമത്ത് (പുല്ലൂർ). മക്കൾ: നിഷാദ് എന്ന തെസി (ഷാർജ), സാബു (മസ്കത്ത്), ഫാരിസ എന്ന ബേബി (പത്തമ്പാട്), നബീൽ. മരുമക്കൾ: അബ്ബാസ് (ഷാർജ), ഖദീജ (പത്തമ്പാട് ), റഫീന (ആലിങ്ങൽ). സഹോദരൻ: ഹുസൈൻ.