താനൂർ: കുന്നുംപുറം കോതങ്ങത്ത് പറമ്പിൽ സമീറ (47) നിര്യാതയായി. മുസ്ലിം ലീഗ്, സമസ്ത, കെ.എം.സി.സി സംഘടനകളുടെ നേതാവും മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സി.കെ. അബ്ദുല്ല ഹാജിയുടെ ഭാര്യയാണ്.
മക്കൾ: മൊയ്തീൻ, അലിയാസ് (ഇരുവരും യു.എ.ഇ), മുഹമ്മദ് നിയാസ്, അൻസിൽ റഹ്മാൻ, മുഹമ്മദ് ത്വയ്യിബ്.
മരുമകൾ: ഷറഫിയ്യ (വേങ്ങര). പിതാവ്: കോതങ്ങത്ത് പറമ്പിൽ മുഹമ്മദ് ഹാജി (അപ്പാട). മാതാവ്: നഫീസ. സഹോദരങ്ങൾ: അബൂബക്കർ സൽമാൻ, സുഹറ, സുബൈദ.