താനൂർ: ഊട്ടി നഗർ റോഡിൽ പരേതനായ മൊല്ലക്കാനാകത്ത് മുഹമ്മദ് കുട്ടിയുടെ ഭാര്യ ഉമ്മയ്യക്കുട്ടി ഹജ്ജുമ്മ (84) നിര്യാതയായി.
മക്കൾ: ഉസ്മാൻ കോയ (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഉദ്യോഗസ്ഥൻ), ലത്തീഫ്, നൂരിഷ (ഒമാൻ). മുംതാസ്, ഫൗസിയ (അധ്യാപകൻ, ജി.എൽ.പി.എസ് കോട്ടക്കൽ). മരുമക്കൾ: മുസൈബ് (ചൈന), സലീം (പ്രധാനാധ്യാപകൻ, ജി.യു.പി.എസ് വെന്നിയൂർ).