മൊറയൂര്‍: മോങ്ങം വലിയപീടികയില്‍ അമരക്കാടന് പ്രഫ. എ. മുഹമ്മദ് (66) നിര്യാതനായി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് മുന്‍ പ്രഫസറായിരുന്നു. ഭാര്യ: മറിയം തറയില്‍.
മക്കള്‍: ഡോ. അമീന് അമരക്കാടന് (ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്), ഫുവാദ്, ജാസ്മിന് സിറാജ്. മരുമക്കള്‍: സിറാജ് (ജാമിഅ സലഫിയ്യ ഫാര്‍മസി കോളജ്), ഡോ. അജില (ഇ.എം.എസ് ഹോസ്പിറ്റല്‍, മുക്കം).