അലനല്ലൂർ: കർക്കിടാംകുന്ന് കാനംക്കോട് നൈതക്കോടൻ അബ്ദുഹാജി (85) നിര്യാതനായി. മുസ്ലിം ലീഗ് അലനല്ലൂർ പഞ്ചായത്ത് ട്രഷറർ, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനം വഹിച്ചിട്ടുണ്ട്.
ഭാര്യ: ആയിഷ. മക്കൾ: മറിയ, സൗദ, ഉമ്മുൽ ഹസനത്ത്, പരേതനായ മുഹമ്മദ് അഷ്റഫ്. മരുമക്കൾ: ബഷീർ വാഴമ്പുറം, ഹംസ പുത്തൂർ, റഹ്മത്ത് പുത്തനഴി, ഉമ്മർ എടയാറ്റൂർ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കൊമ്പകല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.