ആലത്തൂർ: ടൗൺ ചൈനാമ നഗറിൽ പരേതനായ അബ്ദുൽ അസീസിന്റെ മകൻ നെല്ലിയാംകുന്നം ശാന്തിനഗർ ഇസ്മയിൽ മൻസിലിൽ അബ്ദുൽ റഹീം (56) നിര്യാതനായി.
മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഹഫ്സത്ത്. മക്കൾ: ഇസ്മയിൽ, ഇർഫാന, സുമയ്യ. മരുമകൻ: റിൻഷാദ്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ബഷീർ, ഹസൻ, സുഹറ, ഷരീഫ, സഫിയ, ജമീല.