പത്തിരിപ്പാല: മങ്കര പരിയശ്ശേരി കാരാട്ടുതൊടി വീട്ടിൽ വിജേഷ് (48) നിര്യാതനായി. പിതാവ്: പരേതനായ ബാലകൃഷ്ണൻ (റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി). മാതാവ്: വിശാലാക്ഷി. ഭാര്യ: രേഷ്മ
മകൾ: വമിക. സഹോദരങ്ങൾ: വിനോദ് (എഫ്.സി.ഐ തൃശൂർ), വിനിത, വിനേഷ് (എസ്.ടി.വി ന്യൂസ് മങ്കര), വിദ്യ.