കുമരനല്ലൂർ: വെള്ളാളൂരിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മാരിപറമ്പിൽ മുഹമ്മദ് എന്ന കുഞ്ഞിമാൻ (92) നിര്യാതനായി. ഭാര്യ: ഫാതിമകുട്ടി.
മക്കൾ: അബ്ദുൽ ഖാദർ, അബൂബക്കർ, ഷംസുദ്ദീൻ, ഫൗസിയ. മരുമക്കൾ: റാബിയ, സാഹിറ, റംസി, അബ്ദുൽ ഗഫൂർ.