ഒല്ലൂർ: തൈക്കാട്ടുശ്ശേരി ചെറുശ്ശേരിക്കാരൻ ദേവസ്സി പോൾ (74) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: വിനോദ്, അനൂപ്, നൈസി, പിന്റോ. മരുമക്കൾ: നാൻസി, നീന, ജോയ്. സംസ്കാരം ബുധനാഴ്ച മൂന്നിന് തൈക്കാട്ടുശ്ശേരി സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.