ചിറയ്ക്കൽ: ഇഞ്ചമുടി പെരുമ്പട രാമൻകുട്ടിയുടെ മകൻ സുധീർ (43) നിര്യാതനായി. ഭാര്യ: സ്വാതി. മക്കൾ: ദീക്ഷിത്, ദക്ഷ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.