ആമ്പല്ലൂർ: പുതുക്കാട് ചെറുവാൾ കോവാത്ത് രാജേഷ് (46) നിര്യാതനായി. ഭാര്യ: ശ്രീതു. മക്കൾ: റിതിക്, റിതുൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.