ഇരിങ്ങാലക്കുട: കുറ്റിക്കാട്ട് അക്കരക്കാരൻ പൗലോസിന്റെ മകൻ ജോയ് (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സഞ്ജു, മേഘ. മരുമക്കൾ: ജോസഫ് ജോൺ, ദിലക് ചേറ്റുപുഴ.