കണ്ണൂർ: അഴീക്കോട് ചക്കരപ്പാറയിലെ സി.പി. നൗഷാദ് (65) നിര്യാതനായി. കീരിയാട് സ്വദേശിയാണ്. ഭാര്യ: പരേതയായ കെ.കെ. നജ്മ. മക്കൾ: നജാസ് (സൗദി), നജാദ് (കുവൈത്ത്), നജീറ. മരുമക്കൾ: സഫ് വാന, രുസ്ത, സാജിദ്. സഹോദരങ്ങൾ: മഹമൂദ് ഹാജി, ശരീഫ്, ബീവി, അഫ്സത്ത്, റുഖിയ, ഫാത്തിമ, റംല.