കണ്ണപുരം: മോയൻ റോഡ് നിരാലയിൽ കെ.വി. രാമചന്ദ്രൻ (73) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കണ്ണപുരം പൊന്നച്ചികൊവ്വൽ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: പരേതയായ ടി.ടി. ലളിത. മക്കൾ: നീന (എസ്.ബി.ഐ -കണ്ണൂർ), നിതിൻ (അയർലൻഡ്). മരുമക്കൾ: അജിത്ത് (എസ്.ബി.ഐ -റീജനൽ ഓഫിസ് -കണ്ണൂർ), ശ്രീലക്ഷ്മി (അബൂദബി). സഹോദരൻ: പരേതനായ ശേഖരൻ.