കൂത്തുപറമ്പ്: മാനന്തേരി കരിന്തിരിമൊട്ട എ.കെ ഹൗസിൽ എ.കെ. സലിം (സലു -48) ആന്ധ്രപ്രദേശിൽ നിര്യാതനായി. പിതാവ്: പി.പി. കുഞ്ഞമ്മദ്. മാതാവ്: എ.കെ. സുബൈദ. ഭാര്യ: റസ്മിന. മകൾ: അജ് വ. സഹോദരങ്ങൾ: എ.കെ. സമീന, തസ്ലി, ഫൗസിയ, സിദ്ദീഖ്, നൗഷാദ്, ഉഹാദ്, ജരീഷ.